|
|
സിറിയസ്
Sirius A / B
The position of Sirius.
|
നിരീക്ഷണ വിവരം
Epoch J2000.0 (ICRS) |
നക്ഷത്രരാശി
(pronunciation) |
Canis Major |
| Right ascension |
06h 45m 08.9173s[1][2] |
| Declination |
−16° 42′ 58.017″[1][2] |
| Apparent magnitude (V) |
−1.47 (A)[1] / 8.30 (B)[3] |
| Characteristics |
| Spectral type |
A1V (A)[1] / DA2 (B)[3] |
| U-B color index |
−0.05 (A)[4] / −1.04 (B)[3] |
| B-V color index |
0.01 (A)[1] / −0.03 (B)[3] |
| Astrometry |
| Radial velocity (Rv) |
−7.6[1] km/s |
| Proper motion (μ) |
RA: −546.05[1][2] mas/yr
Dec.: −1223.14[1][2] mas/yr |
| Parallax (π) |
379.21 ± 1.58[1] mas |
| Distance |
ഫലകം:ErrorBar2 ly
(ഫലകം:ErrorBar2 pc) |
| Absolute magnitude (MV) |
1.42 (A)[5] / 11.18 (B)[3] |
| Visual binary orbit[6] |
| Companion |
α CMa B |
| Period (P) |
50.09 yr |
| Semimajor axis (a) |
7.56" |
| Eccentricity (e) |
0.592 |
| Inclination (i) |
136.5° |
| Longitude of the node (Ω) |
44.6° |
| Periastron epoch (T) |
1894.13 |
| Argument of periastron (ω) |
147.3° |
| Details |
| പിണ്ഡം |
2.02[7] (A) /
0.978[7] (B) M☉ |
| വ്യാസാര്‍ദ്ധം |
1.711[7] (A) /
0.0084 ± 3%[8] (B) R☉ |
| Surface gravity (log g) |
4.33[9] (A)/8.57[8] (B) |
| Luminosity |
25.4[7] (A) /
0.026[10] (B) L☉ |
| താപനില |
9,940[9] (A) /
25,200[7] (B) K |
| Metallicity |
[Fe/H] =0.50[11] (A) |
| Rotation |
16 km/s[12] (A) |
| Age |
2-3 × 108[7] years |
| Other designations |
System: α Canis Majoris, α CMa, 9 Canis Majoris, 9 CMa, HD 48915, HR 2491, BD -16°1591, GCTP 1577.00 A/B, GJ 244 A/B, LHS 219, ADS 5423, LTT 2638, HIP 32349.
B: EGGR 49, WD 0642-166. [1][13][14]
|
ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യന്‍ കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുന്ന നക്ഷത്രമാണ് സിറിയസ്. ഇതിന്റെ പ്രകാശമാനം -1.47 ആണ്. ഇത് അടുത്ത തിളക്കമുള്ള നക്ഷത്രമായ കനോപ്പസിനെക്കാള്‍ ഇരട്ടിയാണ്. നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കുമ്പോള്‍ ഒറ്റ നക്ഷത്രമായി തോന്നാമെങ്കിലും യഥാര്‍ത്തില്‍ ഇത് ഇരട്ട നക്ഷത്രങ്ങളാണ് മുഖ്യശ്രേണിയില്‍പ്പെട്ട സ്പെട്രല്‍ ടൈപ്പ് A1V നക്ഷത്രമായ സിറിയസ് A യും സ്പെട്രല്‍ ടൈപ്പ് DA2 വും വെള്ളകുള്ളന്‍ നക്ഷത്രവുമായ സിറിയസ് B യും.
സിറിയസ് ഇത്രയും തിളക്കമുള്ളതായി കാണപ്പെടാന്‍ ഒരു കാരണം താരതമ്യേന സൂര്യനുമായുള്ള ദൂരക്കുറവാണ്. ഏകദേശം 8.6 പ്രകാശ വര്‍ഷങ്ങളാണ് (2.6 പര്‍സെക്ക്) അവയിലേക്കുള്ള ദൂരം. നമ്മുടെ സൗരയൂഥത്തിന്റെ ഏറ്റവും അടുത്ത അയല്‍കാരില്‍പ്പെട്ടവയാണ് ഇവ. സിറിയസ് A യ്ക്ക് സൂര്യനേക്കാള്‍ ഇരട്ടി ഭാരവും 25 മടങ്ങ് പ്രകാശ തീവ്രതയുമുണ്ട്. കൂടുതല്‍ ഭാരമുള്ളത് സിറിയസ് B യ്ക്ക് ആണെങ്കിലും 12 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉര്‍ജോല്പാദനം നിലയ്ക്കുകയും ചുവന്ന ഭീമന്‍ നക്ഷത്രമായതിന് ശേഷം ഇന്നത്തെ അവസ്ഥയിലുള്ള വെള്ളകുള്ളന്‍ നക്ഷത്രമായി തീരുകയും ചെയ്തു എന്ന് അനുമാനിക്കപ്പെടുന്നു.
- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 1.9 Database entry for Sirius A, SIMBAD. Accessed online October 20, 2007.
- ↑ 2.0 2.1 2.2 2.3 Astrometric data, mirrored by SIMBAD from the Hipparcos catalogue, pertains to the center of mass of the Sirius system. See §2.3.4, Volume 1, The Hipparcos and Tycho Catalogues, European Space Agency, 1997, and the entry for Sirius in the Hipparcos catalogue (CDS ID I/239.)
- ↑ 3.0 3.1 3.2 3.3 3.4 Entry for WD 0642-166, A Catalogue of Spectroscopically Identified White Dwarfs (August 2006 version), G. P. McCook and E. M. Sion (CDS ID III/235A.)
- ↑ Entry for HR 2491, Bright Star Catalogue, 5th Revised Ed. (Preliminary Version), D. Hoffleit and W. H. Warren, Jr., 1991. (CDS ID V/50.)
- ↑ Computed from apparent magnitude and parallax.
- ↑ Gatewood, G. D.; Gatewood, C. V. (1978). "A study of Sirius". The Astrophysical Journal 225: 191–197. DOI:10.1086/156480. (p. 195.)
- ↑ 7.0 7.1 7.2 7.3 7.4 7.5 Liebert, J.; Young, P. A.; Arnett, D.; Holberg, J. B.; Williams, K. A. (2005). "The Age and Progenitor Mass of Sirius B". The Astrophysical Journal 630 (1): L69–L72. DOI:10.1086/462419.
- ↑ 8.0 8.1 Holberg, J. B.; Barstow, M. A.; Bruhweiler, F. C.; Cruise, A. M.; Penny, A. J. (1998). "Sirius B: A New, More Accurate View". The Astrophysical Journal 497: 935–942. DOI:10.1086/305489.
- ↑ 9.0 9.1 ഫലകം:Cite conference
- ↑ From L=4πR2σTeff4.
- ↑ Qiu, H. M.; Zhao, G.; Chen, Y. Q.; Li, Z. W. (2001). "The Abundance Patterns of Sirius and Vega". The Astrophysical Journal, 548: 953–965. DOI:10.1086/319000. Retrieved on 2007-10-20.
- ↑ Kervella, P.; Thevenin, F.; Morel, P.; Borde, P.; Di Folco, E. (2003). "The interferometric diameter and internal structure of Sirius A". Astronomy and Astrophysics 407: 681–688. DOI:10.1051/0004-6361:20030994. Retrieved on 2007-11-25.
- ↑ Database entry for Sirius B, SIMBAD. Accessed on line October 23, 2007.
- ↑ General Catalogue of Trigonometric Stellar Parallaxes, Fourth Edition, W. F. van Altena, J. T. Lee, and E. D. Hoffleit, Yale University Observatory, 1995. (CDS ID I/238A.)
|