ആശയവിനിമയം

സഹായം:ഐ.ആര്‍.സി.

വഴികാട്ടി (Help)
Read in Malayalam
അംഗമാവുക
മലയാളം എഴുതുവാന്‍
യുണികോഡ്‌ ഫോണ്ടുകള്‍
പരീക്ഷണങ്ങള്‍
സംവാദ സഹായി
യൂസര്‍ പേജ് സഹായി
കീഴ്‌വഴക്കങ്ങള്‍
വിക്കിപീഡിയ ശൈലീ പുസ്തകം
ലേഖനം തുടങ്ങുക
എഡിറ്റിങ് വഴികാട്ടി
അടിസ്ഥാന വിവരങ്ങള്‍
ചിട്ടവട്ടം
വിക്കി ലിങ്കുകള്‍
സചിത്രലേഖനങ്ങള്‍
ഫലകങ്ങള്‍
കാറ്റഗറികള്‍
മീഡിയ സഹായി

മലയാളം വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്ന ഉപയോക്താക്കളുമായി ഇന്റര്‍നെറ്റ് റിലേ ചാറ്റ് (ഐ.ആര്‍.സി.) ഉപയോഗിച്ച് തത്സമയസംവാദത്തിനുള്ള വേദി നിലവിലുണ്ട്. ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ ഏതെങ്കിലും ഐ.ആര്‍.സി. ക്ലയന്റ് ഉപയോഗിക്കേണ്ടിവരും. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഏതെങ്കിലും ഐ.ആര്‍.സി. ക്ലൈന്റ് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, മലയാളം വിക്കിപീഡിയ ഉപയോക്താക്കളുടെ ഐ.ആര്‍.സി. ചാനലിലെത്താന്‍ ഇവിടെ ഞെക്കുക. ചാനലിലെത്തിയ ശേഷം ഒരരികില്‍ അപ്പോള്‍‍ നിലവിലുള്ള ഉപഭോക്താക്കളുടെ പേരുകള്‍ (ചെല്ലപ്പേര്‍) കാണാം. അവരോട് പൊതുവായ സം‌വാദത്തില്‍ ഏര്‍പ്പെടുകയോ, പേരില്‍ ഡബിള്‍ക്ലിക്ക് (ഇരട്ടഞെക്ക്) ചെയ്ത് സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാം.

വിവിധ ബ്രൗസറുകള്‍ക്കുള്ള ഐ.ആര്‍.സി. ക്ലൈന്റ് സോഫ്റ്റ്‌വെയറുകള്‍

മറ്റ് ഐ.ആര്‍.സി. ക്ലയന്റ് സോഫ്റ്റ്വെയറുകള്‍

  • എം.ഐ.ആര്‍.സി (ഇന്റര്‍നെറ്റ് എക്സ്പ്ലോററിനൊപ്പം പ്രവര്‍ത്തിക്കും)

aminokwasy Opisy na GG Hosting Presell Pages Koszalin noclegi kazaa domena wartościowy katalog Heineken Opener Opisy GG Dekoracja okien Drzwi antywłamaniowe Bieszczady Pobrać Nero 8.1.1.0b przesiewacz kick koparki Bułgaria wczasy Karaoke expekt COOLsurf