|
പണിസഞ്ചിഇതര ഭാഷകളില്‍
|
സര്വ്വനാമംനാമത്തിന് പകരം ഉപയോഗിക്കാവുന്ന പദങ്ങളെ വ്യാകരണത്തില്‍ സര്‍വ്വനാമങ്ങള്‍ എന്നു പറയുന്നു. പ്രധാനമായും സര്‍വ്വനാമങ്ങള്‍ സംസാരഭാഷയിലാണ് ഉപയോഗിച്ചു വരുന്നത്. നാമം ആവര്‍ത്തിക്കുമ്പോള്‍ അനുഭവപ്പെടുന്ന വിരസതയൊഴിവാക്കാനാണ് സര്‍വ്വനാമങ്ങള്‍ ഉപയോഗിക്കുന്നത്. സര്‍വ്വനാമങ്ങള്‍ മൂന്ന് വിധത്തിലുണ്ട് താഴെപ്പറയുന്നു. [തിരുത്തുക] ഉത്തമപുരുഷന്ഒരാള് അല്ലെങ്കില്‍ ഒരു വ്യക്തി തന്നെത്തന്നെ വിശേഷിപ്പിക്കുന്ന നാമ പദങ്ങളാണ് ഉത്തമ പുരുഷന്‍ എന്ന വിഭാഗത്തില്‍ പെടുന്നത്. ഞാന്‍, ഞങ്ങള്‍, നാം , നമ്മള്‍, നമ്മുടെ, എന്റെ, എന്നില്‍ തുടങ്ങിയവ ഉത്തമപുരുഷന്‍ എന്ന സര്‍വ്വനാമങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. [തിരുത്തുക] മധ്യമപുരുഷന്ആരോട് സംസാരിക്കുന്നുവോ അയാളെക്കുറിക്കുന്ന നാമ പദങ്ങളാണ് മധ്യമപുരുഷന്‍. നീ, നിങ്ങള്‍, താങ്കള്‍, താന്‍, അങ്ങ്, അവിടുന്ന് തുടങ്ങിയവ മധ്യമപുരുഷ സര്‍വ്വനാമങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. [തിരുത്തുക] പ്രഥമ പുരുഷന്മറ്റൊരാളെയോ മറ്റൊരു വസ്തുവിനേയോ കുറിച്ച് പറയുമ്പോള്‍ സാധാരണ ഉപയോഗിക്കുന്ന സര്‍വ്വനാമങ്ങളാണ് പ്രഥമപുരുഷന്‍ എന്ന ഗണത്തില്‍ വരുന്നത്. ഉദാ. അവന്‍, അവള്‍, അത്, അവര്‍, അതിന്, അതിന്റെ, അയാളുടെ, അവരുടെ, അവന്റെ, അവളുടെ, അദ്ദേഹത്തെ, |