ആശയവിനിമയം

ശാസ്ത്രം

വിജ്ഞാനത്തെ വസ്തുതാപരമായി ക്രോഡീകരിക്കുന്ന ഏതു സമ്പ്രദായത്തെയും ശാസ്ത്രം എന്നു പറയാം. ശാസ്ത്രീയമാര്‍ഗ്ഗങ്ങളിലൂടെ വിജ്ഞാനം സമ്പാദിക്കുന്നതിനെയും ഇത്തരത്തില്‍ സമ്പാദിക്കുന്ന വിവരങ്ങളുടെ സഞ്ചയികയെയും ശാസ്ത്രം എന്നു പറയാം. സിദ്ധാന്തങ്ങളായി ഉരുത്തിരിയുന്ന കാര്യങ്ങള്‍ കൂടുതല്‍ പഠിച്ച് തെളിവുകള്‍ കണ്ടെത്തുമ്പോഴാണ് ശാസ്ത്രമാവുന്നത്.

ശാസ്ത്രത്തെ പ്രധാനമായും രണ്ടായി തരം തിരിക്കാം:

  • പ്രകൃതിശാസ്ത്രം - പ്രകൃതിയുടെ അടിസ്ഥാനങ്ങള്‍, പദാര്‍ഥങ്ങളുടെ സ്വഭാവം, ജീവന്‍ തുടങ്ങിയ പ്രകൃതിയിലെ പ്രതിഭാസങ്ങളെക്കുറിച്ച് ഈ ശാഖ പഠിക്കുന്നു.
  • സാമൂഹികശാസ്ത്രം - ഇത് മനുഷ്യന്റെ പെരുമാറ്റത്തെയും സമൂഹത്തെയും കുറിച്ച് പഠിക്കുന്നു.


 v  d  e 
പ്രകൃതിശാസ്ത്രത്തിലെ ശാഖകള്‍
ഭൗതികശാസ്ത്രം | രസായനശാസ്ത്രം | ജീവശാസ്ത്രം
ജ്യോതിശാസ്ത്രം | ഭൂമിശാസ്ത്രം | പരിസ്ഥിതിശാസ്ത്രം

"http://ml.wikipedia.org/wiki/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്

Jak pozycjonowac strony www? Miłosne Opisy teledyski muzyczne Cytaty komputery KOPERTY Herbalife Dowcipy fryzury sielpia domki Długopisy reklamowe pozycjonowanie stron www nieruchomości Szczecin katalog Perfumy kick koparki Bułgaria wczasy Karaoke tani kredyt hipoteczny COOLsurf