ആശയവിനിമയം

ശരീഅത്ത്‌

ഇസ്‌ലാം മതം
മുസ്‌ലീം പള്ളി

വിശ്വാസങ്ങള്‍

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാര്‍അന്ത്യനാള്‍

അനുഷ്ഠാനങ്ങള്‍

വിശ്വാസംപ്രാര്‍ഥന
വ്രതംസകാത്ത്തീര്‍ത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ഇബ്‌നു അബ്ദുള്ള
അബൂബക്കര്‍ സിദ്ധീഖ്‌
‌ഉമര്‍ ബിന്‍ ഖതാബ്‌
‌ഉസ്‌മാന്‍ ബിന്‍ അഫ്ഫാന്‍
‌അലി ബിന്‍ അബീ ത്വാലിബ്‌
‌സ്വഹാബികള്‍
‌‌പ്രവാചകന്മാര്‍
അഹ്‌ലുല്‍ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുര്‍ആന്‍നബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകള്‍‍

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകള്‍‍

സുന്നി‍ശിയ‍
സൂഫിസലഫി

പ്രധാന മസ്ജിദുകള്‍‍

മസ്ജിദുല്‍ഹറാം‍മസ്ജിദുന്നബവി
മസ്ജിദുല്‍ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലീം പള്ളികള്‍
ഹിജ്‌റ വര്‍ഷംആഘോഷങ്ങള്‍

ഇതുംകൂടികാണുക

ഹൈന്ദവംക്രിസ്തുമതം
ബുദ്ധമതംജൈനമതം

മുസ്ലിം നിയമാവലി. ഒരു ഇസ്‌ലാം മതവിശ്വാസിയുടെ ജീവിതം എങ്ങിനെയായിരിക്കണം എന്ന് വിശദീകരിക്കുന്നു. ശരീഅത്തിന്റെ അടിസ്ഥാനങ്ങള്‍ ഖുര്‍ആന്‍, പ്രവാചകചര്യ, പണ്ഡിതന്മാരുടെ യോചിച്ച അഭിപ്രായം അഥവാ ഇജ് മാഅ് , ഖിയാസ് എന്നിവയാണ്. ശരീഅത്ത് ജീവിതത്തിന്റെ സര്‍വമേഖലകളേയും സ്പര്‍ശിക്കുന്നു. വസ്ത്രധാരണം മുതല്‍ കുടുംബ ബന്ധങ്ങള്‍ വരെ, ഭക്ഷണരീതി മുതല്‍ മനുഷ്യാവകാശങ്ങളും സാമ്പത്തിക ഇടപാടുകള്‍ വരെ ഇതിന്റെ പരിധിയില്‍ വരുന്നു. മുകളില്‍ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പല വീക്ഷണങ്ങളിലുമുള്ള നിയമാവലികളും രൂപം കൊണ്ടിട്ടുണ്ട്.

ശരീഅത്ത് പരമായ കര്‍മശാസ്ത്ര സരണികള്‍ ഇസ് ലാമില്‍ നിരവധിയുണ്ട്. കര്‍മ ശാസ്ത്ര സരണികള്‍ അഹ് ലു സുന്നത്തില്‍ അഞ്ചാണ്‍്.

  • ഹനഫീ കര്‍മശാസ്ത്ര സരണി (ലോകത്തിലെ എറ്റവുമധികം മുസ്ലിംകള്‍ ഈ കര്‍മശാസ്ത്ര സരണി പിന്തുടരുന്നവരാണ്.)
  • ശാഫി കര്‍മശാസ്ത്ര സരണി
  • മാലികി കര്‍മശാസ്ത്ര സരണി
  • ഹമ്പലീ കര്‍മശാസ്ത്ര സരണി
  • അ ഹ് ലെ ഹദീസ്

മുസ്ലിംകളില്‍‍ ഒരു പ്രത്യേകകര്‍മശാസ്ത്രത്തെ പിന്‍പറ്റാത്തവരുമുണ്ട്. അഹ് ലെ ഹദീസ് വിഭാഗം അത്തരത്തിലുള്ളതാണ്.

അഹ് ലു ശീ അത്തില്‍ സൈദികള്‍ സുന്നി സരണിയുമായി അടുത്ത് നില്‍ക്കുന്നു. അതിനാല്‍ തന്നെ സൈദിഅ വിഭാഗത്തെ അഹ് ലു സുന്നത്തിന്റെ കൂട്ടത്തില്‍ പെടുത്തിയിട്ടുണ്ട്. കൂടാതെ ഇഥനാ അശ് അരി -ഇമാമിയ (ഇന്ന് ഇറാനില്‍ കൂടുതല്‍ കാണുന്നവര്‍ ഇവരാണ്. ഇസ് ലാമില്‍ നിന്ന് വഴിപിഴച്ച് പുറത്ത് പോയ വിഭാഗമെന്ന് പറയപ്പെടുന്നു). കൂടാതെ ഇബാദി കര്‍മ ശാസ്ത്ര സരണിയുണ്ട്. ഒമാന്‍, തന്‍സാനിയ, സാന്‍‌സി‌ബാര്‍‍ തുടങ്ങിയ ഇടങ്ങളിലാണ് ഇവരെ കൂടുതാലായി കണ്ട് വരുന്നത്.

[തിരുത്തുക] ഇസ്ലാമിലെ ശിക്ഷാ നിയമങ്ങള്‍

  • മോഷ്ടിക്കുന്നവന്‍റെ കൈ മുറിക്കുക [1]
  • വ്യഭിചാരം ചെയ്തയാള്‍ വിവാഹിതനാണെങ്കില്‍ എറിഞു കൊല്ലുക [2]
  • വ്യഭിചാരം ചെയ്തയാള്‍ അവിവാഹിതനാണെങ്കില്‍ നാടുകടത്തുക [3]

[തിരുത്തുക] ആധാരസൂചിക

  1. http://hadith.al-islam.com
  2. http://hadith.al-islam.com
  3. http://hadith.al-islam.com
"http://ml.wikipedia.org/wiki/%E0%B4%B6%E0%B4%B0%E0%B5%80%E0%B4%85%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്

logotypy sts integracja dzieci Hodowla psów Yerba mate Kwatery Łeba Obozy narciarskie opisy gg Darmowe Mp3 muzyczne albumy za free, album listy motywacyjne projekty domów Meble wypoczynkowe Pozycjonowanie Gry kick koparki Bułgaria wczasy Karaoke tani kredyt hipoteczny COOLsurf