ആശയവിനിമയം

വിക്കിപീഡിയ:ലേഖനം

വിവരങ്ങള്‍ പകര്‍ന്നു തരുന്ന വിജ്ഞാനകോശസ്വഭാവമുള്ള താളിനെ വിക്കിപീഡിയ ലേഖനം എന്നു വിളിക്കുന്നു. ഒരു ലേഖനം അതിന്റെ ഏറ്റവും മികച്ച അവസ്ഥയില്‍ സന്തുലിതവും, തെറ്റുകുറ്റങ്ങള്‍ ഇല്ലാത്തതുമായിരിക്കും. അനേകം വിക്കിപീഡിയരുടെ ശ്രമഫലമായാണ് ഒരു ലേഖനം പിറന്നു വീഴുന്നത് എന്നതുകൊണ്ട് ഏറ്റവും മികച്ച ലേഖനവും സമ്പൂര്‍ണ്ണമായിരിക്കില്ല. ഇന്നാരും ശ്രദ്ധിക്കാത്തതോ/പ്രസക്തമല്ലാത്തതോ/ഉണ്ടാവാത്തതോ ആയ വിവരശകലം നാളെ മറ്റാരെങ്കിലും അതില്‍ ചേര്‍ത്തെന്നു വരാം.

എല്ലാതാളുകളും എന്ന പട്ടിക എല്ലാ ലേഖനങ്ങളേയും കാട്ടിത്തരും. സ്ഥിതിവിവരക്കണക്കുകള്‍ വിക്കിപീഡിയ ലേഖനങ്ങളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലേഖനം എന്നു തോന്നാമെങ്കിലും അങ്ങിനെയല്ലാത്ത താളുകള്‍:

ലേഖനത്തെ കുറിച്ച് വിക്കിപീഡിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന നിര്‍വ്വചനം ഇതാണ്: ലേഖനം എന്ന നേംസ്പേസ് ഉപയോഗിക്കുന്ന, ഒരു പരസ്പരലിങ്കെങ്കിലുമുള്ള, തിരിച്ചുവിടല്‍ താള്‍ അല്ലാത്ത താള്‍. വിക്കിപീഡിയ സോഫ്റ്റ്‌വെയറില്‍ ഇപ്പോള്‍ നാനാ‍ര്‍ത്ഥങ്ങള്‍ താളിനേയോ അപൂര്‍ണ്ണ ലേഖനത്തേയോ കണ്ടെത്താന്‍ മാര്‍ഗ്ഗമൊന്നും ചേര്‍ത്തിട്ടില്ല.

[തിരുത്തുക] ലേഖനത്തിന്റെ ഗുണനിലവാരം

ലേഖനങ്ങള്‍ പല നിലവാരത്തിലുള്ളവയാകും, സമഗ്രലേഖനങ്ങള്‍ മുതല്‍ അതിവേഗം ഒഴിവാക്കാന്‍ യോഗ്യമായവ വരെ. ചിലവ നീളമേറിയവയും വിവരസമ്പുഷ്ടവും ആയിരിക്കും, മറ്റുചിലത് വളരെ ചെറുതുമായിരിക്കും. ചിലത് ശുദ്ധ‌അസംബന്ധവും ആയിരിക്കും.


fryzury dywany sklep Need For Speed Carbon Depresja gadżety reklamowe Krynica Zdrój Ustrzyki Dolne Bielizna damska Daemon Radio disco polo Perfumy Pozycjonowanie Okna drewniane Kasyno KOPERTY kick koparki Bułgaria wczasy Karaoke tani kredyt hipoteczny COOLsurf