ആശയവിനിമയം

ഫീല്‍‌ഡ്സ് മെഡല്‍

ഫീല്‍ഡ്സ് മെഡലിന്റെ മുഖവശം
ഫീല്‍ഡ്സ് മെഡലിന്റെ മുഖവശം

കനേഡിയന്‍ ശാസ്ത്രഞ്ജനായ ജോണ്‍ ചാള്‍‌സ് ഫീല്‍‌ഡിന്റെ സ്മരണാര്‍ത്ഥം ഏര്‍‌പ്പെടുത്തിയ മെഡന്‍ ആണ്‌ ഫീല്‍‌ഡ് മെഡല്‍. 1932ല്‍ സൂറിച്ചില്‍ നടന്ന ഗണിതശാസ്ത്ര സമ്മേളനത്തിലാണ് നോബല്‍ സമ്മാനത്തിന് തത്തുല്യമായി ഇത്തരമൊരു മെഡല്‍ എന്ന ആശയം കൈക്കൊണ്ടത്. 1936ല്‍ നടന്ന അടുത്ത സമ്മേളനത്തില്‍ ഈ മെഡല്‍ സമ്മാനിയ്ക്കുകയും ചെയ്തു. അന്തര്‍‌ദ്ദേശീയ ഗണിതശാസ്ത്രത്തിന്റെ ആഭിമുഖ്യത്തില്‍ ആണ് ഫീല്‍‌ഡ് മെഡല്‍ ഏര്‍‌പ്പെടുത്തിയത്. ഒരു ഗണിത ശാസ്ത്രകാരന് ലഭിയ്ക്കാവുന്ന പരമോന്നതമായ ബഹുമതിയാണ് ഇത്. 4 വര്‍‌ഷത്തില്‍ ഒരിയ്ക്കലാണ് 40 വയസ്സിന് താഴെയുള്ള ഗണിതശാസ്ത്രകാരന് ഇത് സമ്മാനിയ്ക്കുന്നത്.

[തിരുത്തുക] മെഡല്‍

ഗണിതശാസ്ത്രത്തിന്റെ നോബല്‍ സമ്മാനം എന്നാണ് ഇത്അറിയപ്പെടുന്നത്. രൂപകല്‍‌പന ചെയ്തിരിയ്ക്കുന്നത് കനേഡിയന്‍ ശില്പിയായ റോബര്‍‌ട്ട് റ്റൈറ്റ് മക് കെന്‍സീ ആണ്. മെഡലില്‍ ലത്തീന്‍ ഭാഷയില്‍ ആര്‍‌ക്കമെഡീസിന്റെ രൂപത്തോടൊപ്പം മെഡലിന്റെ മുഖവശത്തും എതിര്‍‌വശത്തും ആലേഖനം ചെയ്തിരിയ്കുന്നു. പശ്ചാത്തലത്തിലായി ആര്‍ക്കിമിഡീസിന്റെ കല്ലറയും അദ്ദേഹത്തിന്റെ സിദ്ധാന്തവും രൂപകല്പന ചെയ്തിട്ടുണ്ട്. മെഡലിന്റെ അരികിലായി ജേതാവിന്റെ നാമവും ചേര്‍‌ക്കുന്നു.

[തിരുത്തുക] ഫീല്‍ഡ് മെഡല്‍ ജേതാക്കള്‍

വര്‍ഷം ICM നടന്ന സ്ഥലം മെഡല്‍ ജേതാക്കള്‍
1936 Flag of Norway ഓസ്ലോ, നോര്‍‌വേ Flag of Finland Lars Ahlfors
Flag of the United States ജെസ്സി ഡഗ്ലസ്
1950 Flag of the United States കേംബ്രിഡ്ജ്, അമേരിക്കന്‍ ഐക്യനാടുകള്‍ Flag of ഫ്രാന്‍സ് ലോറന്റ് ഷ്വാര്‍ട്ട്സ്
Flag of Norway ആറ്റ്ല്‍ സെല്‍ബെര്‍ഗ്
1954 Flag of the Netherlands ആംസ്റ്റെര്‍ഡാം, നെതര്‍ലാന്‍ഡ്സ് Flag of Japan കുനിഹിക്കോ കൊഡൈര
Flag of ഫ്രാന്‍സ് Jean-Pierre Serre
1958 Flag of the United Kingdom എഡിന്‍ബറോ, യുണൈറ്റഡ് കിംഗ്ഡം Flag of the United Kingdom ക്ലാവൂസ് റോത്ത്
Flag of ഫ്രാന്‍സ് റെനേ തോം
1962 Flag of Sweden സ്റ്റോക്‌ഹോം, സ്വീഡന്‍ Flag of Sweden Lars Hörmander
Flag of the United States ജോണ്‍ മില്‍നൊര്‍
1966 Flag of the Soviet Union മോസ്കോ, സോവ്യറ്റ് യൂണിയന്‍ Flag of the United Kingdom Michael Atiyah
Flag of the United States പോള്‍ ജോസഫ് കോഹന്‍
Flag of ഫ്രാന്‍സ് Alexander Grothendieck
Flag of the United States Stephen Smale
1970 Flag of ഫ്രാന്‍സ് നീസ്, ഫ്രാന്‍സ് Flag of the United Kingdom Alan Baker
Flag of Japan Heisuke Hironaka
Flag of the Soviet Union സെര്‍ജി നോവിക്കോവ്
Flag of the United States ജോണ്‍ ഗ്രിഗ്ഗ്സ് തോംസണ്‍
1974 Flag of Canada വാങ്കൂവര്‍, കാനഡ Flag of Italy എന്‍‌റിക്കോ ബോംബിയേരി
Flag of the United States ഡേവിഡ് മം‌ഫോര്‍ഡ്
1978 Flag of Finland ഹെല്‍സിങ്കി, ഫിന്‍ലന്‍ഡ് Flag of Belgium Pierre Deligne
Flag of the United States ചാള്‍സ് ഫെഫര്‍മാന്‍
Flag of the Soviet Union Grigory Margulis
Flag of the United States Daniel Quillen
1982 Flag of Poland വാഴ്സോ, പോളണ്ട് Flag of ഫ്രാന്‍സ് അലന്‍ കോണ്‍സ്
Flag of the United States വില്യം ത്ഴ്സ്റ്റണ്‍
Flag of the People's Republic of China/Flag of the United States ഷിങ്-തംങ് യാവു
1986 Flag of the United States ബെര്‍ക്ക്‌ലി, അമേരിക്കന്‍ ഐക്യനാടുകള്‍ Flag of the United Kingdom Simon Donaldson
Flag of West Germany Gerd Faltings
Flag of the United States മൈക്കള്‍ ഫ്രീഡ്മാന്‍
1990 Flag of Japan ക്യോട്ടോ, ജപ്പാന്‍ Flag of the Soviet Union Vladimir Drinfeld
Flag of New Zealand Vaughan F. R. Jones
Flag of Japan Shigefumi Mori
Flag of the United States Edward Witten
1994 Flag of Switzerland സൂറിച്ച്, സ്വിറ്റ്സര്‍ലന്‍ഡ് Flag of Belgium Jean Bourgain
Flag of ഫ്രാന്‍സ് Pierre-Louis Lions
Flag of ഫ്രാന്‍സ് Jean-Christophe Yoccoz
Flag of Russia Efim Zelmanov
1998 Flag of ജര്‍മ്മനി ബെര്‍ലിന്‍, ജര്‍മനി Flag of the United Kingdom Richard Borcherds
Flag of the United Kingdom William Timothy Gowers
Flag of Russia Maxim Kontsevich
Flag of the United States Curtis T. McMullen
Flag of the United Kingdom ആന്‍ഡ്രൂ വൈല്‍സ് [വെള്ളി ഫലകം]
2002 Flag of the People's Republic of China ബീജിംഗ്, ചൈന Flag of ഫ്രാന്‍സ് ലോറന്റ് ലഫോര്‍ജ്
Flag of Russia വ്ലാഡിമിര്‍ വെവോദിസ്കി
2006 Flag of Spain മാഡ്രിഡ്, സ്പെയിന്‍ Flag of Russia ആര്‍ഡ്രി ഒക്കോന്‍‌കോവ്
Flag of Russia ഗ്രിഗറി പെരല്‍‌മാന്‍ [മെഡല്‍ നിരസിച്ചു]
Flag of Australia ടെറന്‍‌സ് ടാവോ
Flag of ഫ്രാന്‍സ് വെന്റലില്‍ വെര്‍‌ണര്‍

Dla Dorosłych Noclegi Zakopane kody do The Sims 2 polskie darmowe programy Zapper Reklama Tarnów integracja dzieci Promocja Canon IXUS 860 Graficzne Opisy kajaki krutynia Gilotyna regały uroda Auto giełda prace licencjackie kick koparki Bułgaria wczasy Karaoke tani kredyt hipoteczny COOLsurf