ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 27 വര്‍ഷത്തിലെ 27-ാം ദിനമാണ്.
ഇംഗ്ലണ്ട്, ജര്‍മ്മനി, പോളണ്ട്, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളില്‍ ഈ ദിനം ഹോളോകാസ്റ്റ് അനുസ്മരണമായി ആചരിക്കുന്നു.